കൊയിലാണ്ടി: റിട്ട. എസ്.ഐ മുചുകുന്ന് സുഗതയിൽ ഗംഗാധരൻ നായർ (76) നിര്യാതനായി. ഭാര്യ: രാധ (റിട്ട. ഹെഡ് നഴ്സ്, ഹെൽത്ത് ഡിപ്പാർട്ട്മെൻറ്).
മക്കൾ: സുധീർകുമാർ (ആർ.കെ. മെഡിക്കൽസ്, കൊയിലാണ്ടി), സുഭിത (ദുബൈ). മരുമക്കൾ: വിനോദ് കുമാർ (ദുബൈ), ഷിബി. സഞ്ചയനം: ശനിയാഴ്ച.