ബേപ്പൂർ: മാത്തോട്ടം പടിഞ്ഞാറെ കോട്ടപറമ്പിൽ ഉമ്മർക്കോയ (73) നിര്യാതനായി. ഭാര്യ: പരേതയായ മറിയംബി. മക്കൾ: റംല, കാനിത്ത. മരുമക്കൾ: ഹമീദ്, ഷാഫി.