കോഴിക്കോട്: കോട്ടൂളി ആനക്കയ്യിൽ താമസിക്കുന്ന പരേതനായ കുറുക്കൻപറമ്പത്ത് രാഘവെൻറ മകൻ കെ.എസ്.ആർ.ടി.സി പേരൂർക്കട ഡിപ്പോയിലെ ഡ്രൈവറായ കെ.പി. സജീവ് (51) നിര്യാതനായി.
ഭാര്യ: ഷബ്ന. മക്കൾ: തീർഥ, തരുൺ. മാതാവ്: സൗമിനി. സഹോദരങ്ങൾ: രാജീവ്, വൈജീവ്.