കണ്ണാടിക്കൽ: പരേതനായ ഇമ്പിച്ചിയുടെ മകൾ ഉണ്യേച്ചംകണ്ടി രാധ (73) നിര്യാതയായി. സഹോദരങ്ങൾ: രവീന്ദ്രൻ, കൃഷ്ണൻ, സോമൻ, രാജേന്ദ്രൻ, ആനന്ദൻ, സാബു, വിലാസിനി, പുഷ്പലത.