തിക്കോടി: പള്ളിക്കരയിലെ വളപ്പിൽ മാധവി അമ്മ (98) നിര്യാതയായി. മക്കൾ: നാരായണൻ, ലക്ഷ്മി. മരുമക്കൾ: ഗോവിന്ദൻ (വാല്യക്കോട്) വാസന്തി (പന്നിമുക്ക് ) സഞ്ചയനം വ്യാഴാഴ്ച.