ബാലുശ്ശേരി: നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ മുൻ അധ്യാപകനും ചിത്രകാരനുമായ കോക്കല്ലൂർ അയോധ്യയിൽ ഗോവിന്ദൻ കുട്ടി നായർ (76) നിര്യാതനായി. ഭാര്യ: ചന്ദ്രമതി (റിട്ട. അധ്യാപിക, പാലോറ ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: സജിൻ (ബിസിനസ്), സനിൽ (യാഹു, ബാംഗളൂർ). മരുമകൾ: ഷിജി (മലബാർ മെഡിക്കൽ കോളജ്). സഹോദരങ്ങൾ: ദേവകി അമ്മ, ലീല, പരേതരായ ഗംഗാധരൻ, ശോഭ.