വടകര: മന്തരത്തൂർ കരുവരാട്ട് അമ്മാളു (76) കോവിഡ് ബാധിച്ച് മരിച്ചു. ഭർത്താവ്: പരേതനായ നാണു. മക്കൾ: കരുണൻ (വാർഡ് കോൺഗ്രസ് സെക്രട്ടറി), രാജീവൻ, പ്രദീപൻ. മരുമക്കൾ: മിനി, പ്രജിന, ഷോളി.