വടകര: ചെമ്മരത്തൂർ പരേതനായ സാകേതം കൃഷ്ണെൻറ ഭാര്യ ജാനു (85) നിര്യാതയായി. മക്കൾ: ശ്രീധരൻ, ലീല, കരുണൻ, രാജീവൻ, സുമ, സുധ, പരേതനായ ചന്ദ്രൻ. മരുമക്കൾ: ബാലൻ (മേമുണ്ട), കണ്ണൻ (മന്തരത്തൂർ), രാമചന്ദ്രൻ(പാലോളിപ്പാലം) സന്ധ്യ, ചന്ദ്രി, മിനിഷ, അജിത, പരേതയായ രേഷ്മ.