തിരുവള്ളൂർ: ശാന്തിനഗറിലെ ചാലിൽ കോമത്ത് അബൂബക്കർ (63) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: റാഷിദ്, സൗജത്ത്. മരുമക്കൾ: അബ്ദുൽ റഹീം, ജുമൈല. സഹോദരങ്ങൾ: മുഹമ്മദലി, പാത്തു, സുലൈഖ.