എടച്ചേരി: വിജയൻ കല്ലുള്ളതിൽ (റിട്ട: ചെയിൻ മാൻ ടൗൺ പ്ലാനിങ് കോഴിക്കോട്) നിര്യാതയായി. ഭാര്യ: ഹേമലത. മക്കൾ: അശ്വതി (കൃഷി ഓഫിസർ ചൊക്ലി പഞ്ചായത്ത്) അഞ്ജു. മരുമകൻ: ശ്രീശ്യാം. സഹോദരങ്ങൾ ശാന്ത, സുരേഷ് ബാബു(റിട്ട:ഹെഡ്മാസ്റ്റർ ചീക്കിലോട് യു.പി ആയഞ്ചേരി), നളിനി (റിട്ട: ടീച്ചർ എടക്കയിൽതെരു) സതീദേവി, രാമചന്ദ്രൻ .