പൂനൂർ: പരേതനായ വെങ്ങളത്ത് കുഞ്ഞൂട്ടി ഹാജിയുടെ മകനും താമരശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ റിട്ട. അധ്യാപകനുമായ ഏഴുവളപ്പില്‍ വി. ആലി (68) നിര്യാതനായി. ഓമാനൂർ, പൂനൂർ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളുകളിൽ അധ്യാപകനായിരുന്നു. ഭാര്യ: സഫിയ (റിട്ട. അധ്യാപിക, ജി.എം.യു.പി സ്കൂൾ പൂനൂർ). മക്കൾ: സൈഫുദ്ദീന്, അബ്ദുൽ ജലീൽ (അക്ഷയ കേന്ദ്രം, പൂനൂർ). മരുമക്കൾ: ശബാന, ഹസീന. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, മൊയ്തീൻ കുട്ടി, ഹുസൈൻ, ഇസ്മായിൽ(അധ്യാപകന്), പാത്തുമ്മ, ഖദീജ, നഫീസ