ബാലുശ്ശേരി: നിർമല്ലൂർ കോട്ടയുള്ളതിൽ രാഘവെൻറ ഭാര്യ നാരായണി (80) നിര്യാതയായി. മക്കൾ: പുഷ്പ, ശ്രീജ, പ്രകാശൻ, ബീന, ബിജു (എ.ഇ. ഒ ഓഫിസ്, താനൂർ). മരുമക്കൾ: ശ്രീധരൻ, ദിനേശൻ, രമേശൻ, ഷൈമ, കാവ്യ.