മാവൂർ: കായലം മക്കാട്ട് ഉസ്സയിൻ (92) നിര്യാതനായി. ഭാര്യമാർ: പരേതയായ ആയിഷ, ആസ്യ അനന്തായൂർ. മക്കൾ: ജമീല, സൈനബ, മുഹമ്മദ്, സുബൈദ, അസീസ്, സലീം, നാസർ. മരുമക്കൾ: കമ്മദ് കുട്ടി, ഉസ്സയിൻ, സാഹിദ (അംഗൻവാടി ടീച്ചർ, മാവൂർ), അഷറഫ്, റുബീന, ഷമീറ, സുബൈദ.