അഴിഞ്ഞിലം: പരേതനായ പുന്നത്ത് ഭാസ്കരെൻറ മകൻ മാനാടത്തിൽ പുന്നത്ത് അജയഘോഷ് (54) നിര്യാതനായി. മാതാവ്: ശ്രീമതി. ഭാര്യ: ഗിരിജ. മക്കൾ: അക്ഷയ്, അശ്വിൻ, ശരത്. സഹോദരങ്ങൾ: മനോജ് കുമാർ, ഷീജ, ബിന്ദു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മാനാരിയിൽ.