ഉള്ള്യേരി: മാമ്പൊയിൽ കരിമ്പാത്തറമ്മൽ ബാലൻ (63) നിര്യാതനായി. പിതാവ്: പരേതനായ ചെക്കിണി. മാതാവ്: പരേതയായ തിരുമാലക്കുട്ടി. ഭാര്യ: റീത്ത. മക്കൾ: ആദർശ്, അപർഷ. സഹോദരങ്ങൾ: രാഘവൻ, ചന്ദ്രൻ (സി.പി.എം മാമ്പൊയിൽ ബ്രാഞ്ച് അംഗം), ചോയിച്ചിക്കുട്ടി, ലക്ഷ്മി , പരേതരായ രാമൻകുട്ടി, കുഞ്ഞിക്കണാരൻ, മീനാക്ഷി.