ഉള്ള്യേരി: കക്കഞ്ചേരി മൂലയിൽ താഴെ കുനി കിണറുള്ളതിൽ മമ്മു (85) നിര്യാതനായി. ഭാര്യ : ആയിഷ. മക്കൾ: മൊയ്തീൻ കോയ, നഫീസ, സിറാജ്, നസീറ. മരുമക്കൾ: മുഹമ്മദ്, മുഹമ്മദലി, സമീറ, സൈഫുന്നിസ