പേരാമ്പ്ര: എരവട്ടൂർ പള്ളിക്കു സമീപം എരവത്ത് ഇബ്രാഹിം ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (77) നിര്യാതയായി. മക്കൾ: കുഞ്ഞാമി, ജമീല, അബ്ദുസ്സലാം (ക്ലർക്ക്, പയ്യോളി നഗരസഭ), നഫീസ, സുലൈഖ, സി.എം. മുനീർ (മലഞ്ചരക്ക് കച്ചവടം, പേരാമ്പ്ര), ഷമീന, ഹസീന. മരുമക്കൾ: അബ്ദുൽ ഖാദർ (മൂരികുത്തി), അബൂബക്കർ (തിരുവോട്), സാറ (അധ്യാപിക, ആർ.എ.സി എച്ച്.എസ്.എസ് കടമേരി), അസ്ലം (ദുബൈ), മുഹമ്മദ് ബഷീർ (ചീഫ് ഡി.ടി.പി ഓപറേറ്റർ, മാധ്യമം കോഴിക്കോട്), റജിന (മുളിയങ്ങൽ), അബ്ദുൽ അസീസ് (സൗദി), സിദ്ദീഖ് (അരിക്കുളം).