കൊടുവള്ളി: കിഴക്കോത്ത് കച്ചേരിമുക്ക് ചാലിൽ എൻ.ആർ. മുഹമ്മദ് (63) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: റാഷിദ് (ദുബൈ), ഹഫ്സത്ത്, ഫൗസിയ. മരുമക്കൾ: ഫൗസ, അബൂബക്കർ (സൗദി), ഷൈജൽ (സൗദി).