മൂഴിക്കൽ: മക്കടോൽതാഴത്ത് ആലിക്കോയ (65) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: നുസ്രത്ത്, നവാസ്, റിയാസ്. മരുമക്കൾ: മുഹമ്മദ് മുസ്തഫ, നിസ്ന, ഇസ്സത്ത് ജഹാൻ. സഹോദരങ്ങൾ: ഹുസൈൻ, മമ്മദ് കോയ, ഉസ്മാൻ, കരീം, നസീർ, ആയിശബി, നാസർ, സുഹറ, റുഖിയ, പരേതരായ ഇബ്രാഹിം, ഫാത്തിമ, താജുദ്ദീൻ.