നന്തിബസാർ: വീരവഞ്ചേരിയിലെ വഴിപോക്കുകുനി കുഞ്ഞബ്ദുല്ല (85) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: മൊയ്തു, നസീമ, പരേതനായ കാദർ. മരുമക്കൾ: മൊയ്തീൻകോയ, സുബൈദ, ശരീഫ. സഹോദരങ്ങൾ: മറിയം, നബീസ, കുഞ്ഞയിഷ, ആസ്യോമ, പരേതനായ ഇബ്രാഹിംകുട്ടി.