പയ്യോളി: തച്ചൻകുന്നിലെ മീത്തലെ കൊമ്മുണ്ടാരി അഷറഫ് (60) നിര്യാതനായി. പരേതരായ മൊയ്തീെൻറയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: നസീമ. മക്കൾ: അഫ്സൽ, മുഹമ്മദ് സാലിഹ്. മരുമക്കൾ: സഫീറ, ദിൽഷാന. സഹോദരങ്ങൾ: അബ്ദുല്ല, മുഹമ്മദ്, അബ്ദുൽ റഹ്മാൻ, മഹമൂദ്, ഹമീദ്, നഫീസ, സുബൈദ.