പയ്യോളി: തിക്കോടിയിലെ പൊട്ടൻകുനി നാരായണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ദാമോദരൻ, സരോജിനി, ദാസൻ, ചന്ദിക, റീജ, പരേതനായ ശിവാനന്ദൻ.മരുമക്കൾ: ചന്ദ്രിക, മീനാക്ഷി, വിലാസിനി, വാസു (കാവുംവട്ടം), പ്രകാശൻ (തിക്കോടി).