പയ്യോളി: തുറയൂർ ചിറക്കര അയനിയിൽ സൂപ്പി (60) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: ബഷീർ (ഐ.പി.സി പയ്യോളി ബഹ്റൈൻ കമ്മിറ്റി), ഷാഹിദ (പള്ളിക്കര), ഹാജറ (പറമ്പിൽ ബസാർ), നജീബ (തിക്കോടി), മുനീറ (മേപ്പയൂർ). മരുമക്കൾ: റംല, കുഞ്ഞമ്മദ് ഒതയോത്ത്, അഷറഫ് (തിക്കോടി), മുഹമ്മദ് മാലക്കണ്ടി, സലീം (പറമ്പിൽ ബസാർ).