ചേമഞ്ചേരി: പൂക്കാട് കുഞ്ഞികുളങ്ങര തെരുവിൽ. വടക്കേവീട്ടിൽ ചന്തുക്കുട്ടി ചെട്ടിയാർ (93) നിര്യാതനായി. കുഞ്ഞികുളങ്ങര ക്ഷേത്ര ഊരാളനായിരുന്നു. സഹോദരങ്ങൾ: കല്യാണി അമ്മ, ഗോവിന്ദൻ, നാരായണൻ, ബാലൻ, ജാനകി.