കൊയിലാണ്ടി: മൂടാടി തെരുവിലെ പുത്തൻപുരയിൽ ശങ്കരൻ (80) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: ഷിബു (എ.എസ്.ഐ, എസ്.പി.സി അഡീഷനൽ നോഡൽ ഓഫിസർ, കോഴിക്കോട്), ഷീബ, ഷീല. മരുമക്കൾ: സ്മിത, ജയരാജൻ, ഉണ്ണി പാലക്കൽ (കോഴിക്കോട്). സഹോദരങ്ങൾ: ബാലകൃഷ്ണൻ, പരേതരായ പുത്തൻപുരയിൽ കേളു, കണ്ണൻ.