കാരാട്: മണ്ണിൽ എടക്കാട്ട് പരേതനായ മരക്കാറിൻെറ ഭാര്യ ആമിനക്കുട്ടി (70) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, അബ്ദുൽ നാസർ, നൗഷാദ്, റുഖിയ, സുഹറ, നാജിറ. മരുമക്കൾ: അലി, ശിഹാബുദ്ദീൻ, സക്കീർ, റഹീന, സമീറ, സുർജില.