കുന്ദമംഗലം: തിരുവനന്തപുരം ചിറയൻകീഴ് റാഹത്ത് മൻസിൽ റജീബ് (44) നിര്യാതനായി. ഭാര്യ: റോഷിദ. മക്കൾ: ഹിബ, റാഷിദ്, ഹാനിയ.