ചീക്കിലോട്: കേളിച്ചൻകണ്ടി കൃഷ്ണെൻറയും കൈപ്പേം തടത്തിൽ കാർത്ത്യാനിയുടെയും മകൻ ടെയിലർ ബിജു (40) നിര്യാതനായി. സഹോദരങ്ങൾ: ബിന്ദു, സിന്ധു, ബിജി, ബിനിഷ.