ഓമശ്ശേരി: എളമന ഇല്ലത്ത് കേശവൻ നമ്പൂതിരി (69) നിര്യാതനായി. കൂടത്തായ്മനാംകുന്ന് മഹാദേവ ക്ഷേത്രം മേൽശാന്തിയായിരുന്നു. ഭാര്യ: പ്രസന്ന അന്തർജനം. മകൻ: ശ്രീധരനുണ്ണി (മണിക്കുട്ടൻ). മരുമകൾ: ഗായത്രി.