എലത്തൂർ: പുതിയനിരത്ത് ജെട്ടിറോഡ് പരേതനായ മേലേടത്ത് രാഘവെൻറ മകൻ വിക്രമൻ (60) നിര്യാതനായി. മാതാവ്: പരേതയായ യശോദ. ഭാര്യ: ശ്രീജ. മക്കൾ: ദേവനന്ദ, ആദിദേവ്. സഹോദരങ്ങൾ: ബാലൻ, വസന്ത, വത്സല, ശാന്ത, വിനോദ്.