പൊറ്റമ്മൽ: ചെമ്പക ഹൗസിങ് കോളനി കൃപ നിവാസിൽ മേരി ഫ്രാൻസീന (മേരിക്കുട്ടി-84) നിര്യാതയായി. പരേതരായ സ്റ്റീഫെൻറയും ജൂലിയറ്റിെൻറയും മകളാണ്. സഹോദരങ്ങൾ: യേശുദാസ്, വിക്ടോറിയ ഗ്രേസ്. സംസ്കാരം ചൊവ്വാഴ്ച ഒമ്പതിന് വെസ്റ്റ്ഹിൽ സി.എസ്.ഐ സെമിത്തേരിയിൽ.