കല്ലായി: ആദ്യകാല കോൺഗ്രസ് പ്രവർത്തകനും വിവേകാനന്ദ സേവാ അംഗവുമായ പുനത്തുംകണ്ടി മാധവൻ (83) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ധനലക്ഷ്മി, ധനേഷ്കുമാർ, ധനരാജ്. മരുമക്കൾ: ജയരാജ്, പ്രസീത, ബൈജി. സഞ്ചയനം ബുധനാഴ്ച