പേരാമ്പ്ര: കല്ലോട് ഷൈമ സ്റ്റേഷനറി ആൻഡ് കൂൾബാർ ഉടമ പാലേരിമ്മൽ താഴകുനി നാരായണൻ (62) നിര്യാതനായി. പരേതനായ കോളിയോട്ട് ചെക്കിണിയുടെയും അമ്മാളുവിൻെറയും മകനാണ്. ഭാര്യ: ദേവി. മക്കൾ: ബബീഷ്, ബബിത. മരുമക്കൾ: സ്നേഹ, റിനീഷ്. സഹോദരങ്ങൾ: കേളപ്പൻ (ഷൈമ ഹോട്ടൽ കല്ലോട്), ബാബു (ഗവ. കോളജ് കാൻറീൻ).