മേപ്പയൂർ: അരിക്കുളത്തെ പഴയകാല മുസ്ലിം ലീഗ് പ്രവർത്തകൻ തൈക്കണ്ടി മീത്തൽ മൊയ്തി (85) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: കുഞ്ഞായിഷ, ആലി, സുബൈദ, റസിയ, ഫൗസിയ. മരുമക്കൾ: പോക്കർ, ബഷീർ, ജമാൽ, റഫീഖ്, സുബൈദ. സഹോദരങ്ങൾ: പരേതരായ അമ്മദ്, പാത്തുമ്മ, ചുത്ത.