പയ്യാനക്കൽ: പരേതനായ നെച്ചിക്കാട്ടിൽ വേലായുധെൻറ ഭാര്യ കല്യാണി (94) നിര്യാതയായി. മക്കൾ: അജിത, സുനിത, പ്രജിത. മരുമക്കൾ: അശോകൻ, ജിതേന്ദ്രൻ, സുനിലൻ.