കൊയിലാണ്ടി: മുചുകുന്ന് കിഴക്കെ തെരുവിൻ പടിക്കൽ ലീല (79) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: രവീന്ദ്രൻ അനശ്വര (റിട്ട. ബി.ഡി.ഒ, നാടക് മേഖല സെക്രട്ടറി), ശശീന്ദ്രൻ (റിട്ട. ബി.ഡി.ഒ, മേലടി), ശ്യാമള, കനക, മൃദുല, പ്രമീള, സുജിത, പരേതയായ സുലജ. മരുമക്കൾ: പുഷ്പ, പ്രഭാവതി, നാരായണൻ, തങ്കൻ, ശിവദാസൻ, രഘുനാഥ്, ബാലൻ, സന്തോഷ്.