തലക്കുളത്തൂർ: ചെറുകാണ്ടിയിൽ സൗമിനി (84) നിര്യാതയായി. ഭർത്താവ്: പരേതനായ പെരച്ചക്കുട്ടി. മക്കൾ: രാഘവൻ, അരവിന്ദൻ, രാജൻ, പ്രഭാവതി, പ്രഭിജ. മരുമക്കൾ: ശശിധരൻ, കൃഷ്ണദാസ്, പ്രഭ, ഗീത, ബിന്ദു.