കൊയിലാണ്ടി: കെ.എസ്.ഇ.ബി റിട്ട. സൂപ്രണ്ട് അയ്യപ്പൻ കോട്ട ബാലൻ നായർ (74) ചെങ്ങോട്ടുകാവ് ഇന്ദീവരം വസതിയിൽ നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ബവിത (കെ.എസ്.എഫ്.ഇ), ബിജുല (ബവൻസ്, പെരുംതിരുത്തി). മരുമക്കൾ: രാജേഷ് കുമാർ (കെ.എസ്.ഇ.ബി), സുഷാന്ത് (സൗദി). സഹോദരങ്ങൾ: രഘുനാഥ്, രാമചന്ദ്രൻ.