പാലേരി: കോൺഗ്രസ് നേതാവ് വണ്ണാത്തിപറമ്പിൽ ഇബ്രാഹിം (70) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഷംസുദ്ദീൻ, സഫീറ, നൗഷാദ്, ഷാഹിന. മരുമക്കൾ: ബുഷ്റ, ബഷീർ, ജുവൈരിയ, ഹമീദ്. സഹോദരങ്ങൾ: സാറ കമ്മരണി, സഫിയ, നഫീസ.