ഓമശ്ശേരി: പുത്തൂർ പഴിഞ്ചേരി പി.കെ. മൊയ്തീൻ ഹാജി (58) നിര്യാതനായി. ജി.വി. രാജ സ്പോർട്സ് സ്കൂളിൽ പഠിക്കുമ്പോൾ സ്റ്റേറ്റ് സ്കൂൾ ടീമിനുവേണ്ടി വോളിബാൾ കളിച്ചിട്ടുണ്ട്. പിതാവ്: പരേതനായ ചേക്കു ഹാജി. മാതാവ്: ആസിയ. ഭാര്യ: സുബൈദ. മക്കൾ: ബാസിത്, സാബിത്. മരുമകൾ: ജാസിയ.