മാഹി: ബേപ്പൂർ തണൽ ഹൗസ്, മണ്ടോടിത്താഴം പറമ്പിൽ എ.വി. ആനന്ദ് (24) നിര്യാതനായി. ഒളവണ്ണ നെക്സോ ഫുട്വെയർ ജീവനക്കാരനായിരുന്നു. പിതാവ്: സുരേഷ് കുമാർ. മാതാവ്: ശർമിള. സഹോദരങ്ങൾ: ആദർശ്, അക്ഷയ്.