മീഞ്ചന്ത: വട്ടക്കിണർ പരേതനായ നരിമുക്കിൽ മമ്മദ്കോയയുടെ (കൂട്ടിൽ ഹൗസ്) മകൻ മലപ്പുറം കൂട്ടിലങ്ങാടി അഹമ്മദ് കുട്ടി എന്ന ബാവ (കാലിക്കറ്റ് ഡ്രൈവിങ് സ്കൂൾ, കൊപ്പം) നിര്യാതനായി. മാതാവ്: ഇയ്യാത്തു. ഭാര്യ: മൈമൂന. മക്കൾ: ആസിഫ് (പുലാമന്തോൾ ഡ്രൈവിങ് സ്കൂൾ), നജാഫ് (സൗദി), റിയാഫ്, മനാഫ് (ഖത്തർ). മരുമക്കൾ: സുഹറ, ഹസീന, ഷെറീന, റാഫിയ. സഹോദരങ്ങൾ: മോയിമോൻ, കുഞ്ഞുട്ടി, ബുഷർ (നരിമുക്കിൽ ബസ് സർവിസ്), ഷാജു (യു.എ.ഇ), റഹന, പരേതയായ ആയിഷബി.