കോഴിക്കോട്: പുതിയങ്ങാടി ബീത്തിമാൻറകം പരേതനായ അബ്ദുല്ലയുടെ ഭാര്യ ഇമ്പിച്ചി പാത്തുമ്മ (75) നിര്യാതയായി. മക്കൾ: പി.ടി. മുജീബ് റഹ്മാൻ ( മാത്തോട്ടം), ഹസ്സൻ കോയ, നദീറ, റഹിയാനത്ത്, സാജിറ, പരേതരായ ബീരാൻകോയ, ആയിശബി. മരുമക്കൾ: മമ്മദ് കോയ, ഇ.പി. അബ്ദുൽ റസാഖ്, മുഹമ്മദ് സാലു, അയ്യൂബ്, സഫിയ, അസീജ, നുബീയ.