കുന്ദമംഗലം: കാരന്തൂർ വേഞ്ചേരി മീത്തൽ ദിനേശൻ (62) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: ദീഷ്മ, ദീപു (ആസ്ട്രേലിയ). മരുമക്കൾ: സോംജിത്ത് കക്കോടി, അനുഷി.