പെരുവയൽ: വെളുത്തേടത്ത് താമസിക്കുന്ന തറോൽ ദേവകി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: സുബ്രഹ്മണ്യൻ, പുഷ്പമ്മ, രജനിഭായ്, രതി. മരുമക്കൾ: സ്വർണലത, ബാലൻ നായർ (സി.പി.എം പെരുവയൽ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി), സുരേന്ദ്രൻ, മോഹൻകുമാർ. സഹോദരങ്ങൾ: പരേതരായ ഗോപാലൻ നായർ, മാധവി അമ്മ, രാമൻകുട്ടി നായർ, നാരായണൻ നായർ (പെരുവയൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്).