തിരുവമ്പാടി: കക്കുണ്ട് വളപ്പിൽ ആലി (68) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സൽമ, സലാം, സിദ്ദീഖ്. മരുമക്കൾ: ഹാസിം, ആയിഷ, റസീന.