പൊക്കുന്ന്: കോന്തനാരി പുയ്യേരി മുഹമ്മദ് ബാപ്പുവിെൻറ ഭാര്യ ഫാത്തിമ അരീക്കാടന്‍ (64) നിര്യാതയായി. മക്കള്‍: ബുഷ്റ, നാസര്‍, ഹാരിസ്, വഹീദ. മരുമക്കള്‍: അസീസ്, ഹസീന, നസീബ, പരേതനായ റഷീദ്.