വടകര: കുട്ടോത്ത് കാവിൽ റോഡ് കുന്നോത്ത് എൻ. വേണു (70) നിര്യാതനായി. പിതാവ്: പരേതനായ കൃഷ്ണക്കുറുപ്പ്. മാതാവ്: നാണിയമ്മ. ഭാര്യ: ഡോ. ഗീത. മക്കൾ: വിനീത് കൃഷ്ണ, പരേതനായ അച്യുത് അഭിഷേക്. സഹോദരങ്ങൾ: പരേതനായ പത്മനാഭ കുറുപ്പ് (പള്ളിക്കര), സേതു (റിട്ട. അധ്യാപകൻ കീഴൽ യു.പി.എസ്), സാവിത്രി (കീഴൽ), വിജയൻ (രാജീവ് മെമ്മോറിയൽ കോളജ് ഓഫ് ടീച്ചേഴ്സ് എജുക്കേഷൻ മട്ടന്നൂർ), സോമശേഖരൻ (ദുബൈ).