വടകര: കാർത്തികപ്പള്ളിയിലെ കുറിച്ചികണ്ടി മൈമു ഹജ്ജുമ്മ (89) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുറിച്ചികണ്ടി കുഞ്ഞമ്മത് ഹാജി. മക്കള്‍: മൂസ (കരിമ്പന ഹോട്ടൽ, വടകര), ബഷീർ (ദുബൈ), പാത്തു, സുബൈദ, സൈനബ, റംല, റസിയ, പരേതയായ സൗദ. മരുമക്കള്‍: കുഞ്ഞബ്ദുല്ല ഹാജി, മൂസ, അമ്മത് ഹാജി, ലൈല, നസീമ, മുഹമ്മദ്, പരേതനായ കുഞ്ഞബ്ദുല്ല.