പാലാഴി: പരേതനായ മണ്ണത്താൻ പറമ്പത്ത് ഭാസ്കരെൻറ ഭാര്യ കമലാക്ഷി (73) നിര്യാതയായി. മക്കൾ: ഷാജു, മണി, ബീന. മരുമക്കൾ: തങ്കമണി, ജിഷ, ജയപ്രകാശ്. സഹോദരങ്ങൾ: ശശീന്ദ്രൻ, സുമാലിനി, ഗീതാമണി.